ബഷീറിന്റെ 'നീലവെളിച്ചം' സിനിമയാകുന്നു; ആഷിക് അബു- ടൊവീനോ സിനിമയുടെ ചിത്രീകരണം ആരംഭിച്ചു
1960-കളുടെ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ചിത്രത്തില്‍ ടൊവിനോടെക്കൂടാതെ ഷൈന്‍ ടോം ചാക്കോ, റോഷന്‍ ആന്‍ട്രൂസ്, റിമ കല്ലിങ്കല്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട്.